2016, മേയ് 29, ഞായറാഴ്‌ച

ഒരുപട്ടിപോലും കണ്ടിട്ടുള്ളതായി തെളിവിവില്ലാത്ത ഈ നിയമാവലിക്കെന്തുവില?
15-10-1995 ലെ ജനറല്‍ ബോഡിയില്‍ ഭേദഗതിചെയ്യപ്പെട്ടു എന്ന് രേഖ പ്പെടുത്തിയിരിക്കുന്ന ഈ നിയമാവലി അതിനുശേഷം ഇക്കഴിഞ്ഞ 21 കൊല്ലക്കാലയളവില്‍ ലുണ്ടായിവന്ന ഭരണസമിതികള്‍ക്കൊരിക്കലും രജിസ്ട്രാറുടെ കയ്യൊപ്പോടുകൂടിയ അംഗീകാരം വാങ്ങുവാന്‍ കഴിഞ്ഞിട്ടില്ല എന്ന സത്യം അവശേഷിക്കുമ്പോള്‍ ഈ കമ്പനി ഇപ്പോഴും നിലവിലുണ്ടെന്ന് വാദിക്കുന്ന ഇപ്പോഴത്തെ ഭരണസമിക്കാര്‍ക്കെതിരായി ക്രിമിനല്‍ക്കുറ്റംചുമത്തി തുറുംകിലടക്കേണ്ടതാണ്. 




  












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ